യുവാവ് കൈവശം വെച്ചിരുന്ന പറക്കുന്ന പാമ്പിനെ പിടികൂടി | Oneindia Malayalam
2019-08-21 461 Dailymotion
A flying snake caught from Odisha അപൂര്‍വയിനത്തില്‍ പെട്ട പാമ്പിനെ ഒഡീഷ സ്വദേശിയില്‍ നിന്ന് പിടികൂടി. പാമ്പിനെ പ്രദര്‍ശിപ്പിച്ചാണ് ഈ യുവാവ് ഉപജീവനം നടത്തി വന്നിരുന്നത്.